ADVERTISEMENT

ഡാലസ് ∙ മലയാളികളുടെ ഭാവഗായകന്‍ പി ജയചന്ദ്രന്റെ വേർപാടിൽ അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മലയാളിക്ക് മറക്കാനാവാത്ത മധൂര്യം നിറഞ്ഞ അപൂര്‍വ ശബ്ദങ്ങളില്‍ ഒന്നാണ് പി ജയചന്ദ്രന്റേതെന്ന് എബി തോമസ് അഭിപ്രായപ്പെട്ടു. പ്രായത്തെ വെല്ലുവിളിച്ചു കൊണ്ട്, തളര്‍ത്താനാകില്ലെന്നു വാശിയോടെ മുഴങ്ങിയ ശബ്ദം. ആ ശബ്ദ മധൂര്യം മലയാളികളുടെ മനസ്സുകളിൽ എന്നെന്നും കാത്തു സൂക്ഷിക്കുമെന്നു  അനുശോചന സന്ദേശത്തിലൂടെ അറിയിച്ചു.
(വാർത്ത: ജോ ചെറുകര)

English Summary:

American Malayali Welfare Association condoles the demise of P Jayachandran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com