ADVERTISEMENT

ഫ്ലോറിഡ (റ്റാംപ) ∙ അടൂർ ചുണ്ടോട്ട് അന്നമ്മ ജേക്കബ് (100) ഫ്ലോറിഡയിൽ അന്തരിച്ചു. ഓമല്ലൂർ വിളവിനാൽ കുടുംബാംഗമാണ്. ഭർത്താവ് പരേതനായ റ്റി.ജി.ജേക്കബ് (പൊടികുഞ്ഞ്).

മക്കൾ: ജോർജ്, ചാണ്ടി, സൂസമ്മ , കോശിക്കുഞ്ഞ്, ഏബ്രഹാം, സാം, സാറ (എല്ലാവരും യുഎസ്എ) മരുമക്കൾ: മറിയാമ്മ, മേഴ്സി, റീന, എലിസബത്ത്, ജോർജ് തോമസ് (എല്ലാവരും യുഎസ്എ) പരേതരായ ആനി, റോയി പനവേലിൽ. പൊതുദർശനവും സംസ്കാര ശുശ്രുഷയും ജനുവരി 11ന്.
Bell Shoals Baptist Church (Chapel) 2102 Bell Shoals Rd, Brandon FL 33511
Saturday, (approx.time) 8 to 9.30 AM viewing, Service 9.30 to 10.45 AM Cemetery 11.15
കൂടുതൽ വിവരങ്ങൾക്ക്: ജോർജ് (ഫ്ലോറിഡ) 813 481 9541

English Summary:

Annamma Jacob Died in Florida

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com