കൊച്ചി∙ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച എട്ടാമത് മാധ്യമ ശ്രീ, മാധ്യമരത്ന, മീഡിയ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. കൊച്ചി ഗോകുലം കൺവൻഷൻ ഹാളിൽ നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം നിർവഹിച്ചു.
മാധ്യമ പ്രവർത്തനം ലോകമാകമാനം വെല്ലുവിളി നേരിടുന്ന സമയമാണിതെന്നും ഈ വെല്ലുവിളികൾ നേരിടാൻ എല്ലാവരും ബോധവാന്മാരായിരിക്കണമെന്നും സതീശൻ പറഞ്ഞു.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച എട്ടാമത് മാധ്യമ ശ്രീ, മാധ്യമരത്ന, മീഡിയ എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു.

ഇന്ത്യ പ്രസ് ക്ലബിന്‍റെ പ്രസിഡന്‍റ് സുനിൽ ട്രൈസ്റ്റാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രഫ. കെ.വി. തോമസ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ മോൺസ് ജോസഫ്, അൻവർ സാദത്ത്, റോജി എം. ജോൺ, മാണി സി. കാപ്പൻ, ടി.ജെ. വിനോദ്, കെ.ജെ. മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്. ബാബു തുടങ്ങിയവർ പങ്കെടുത്തു.
കേരള ഫ്യൂഷൻ ഡാൻസ്, സ്റ്റാർ സിങ്ങർ പ്രതിഭകൾ അണിനിരന്ന സംഗീത സായാഹ്നം എന്നിവ ചടങ്ങിന് കൂടുതൽ മിഴിവ് നൽകി. ഇന്ത്യ പ്രസ് ക്ലബിന്‍റെ സെക്രട്ടറി ഷിജോ പൗലോസ്, അഡ്വൈസറി ബോർഡ് ചെയർമാൻ സുനിൽ തൈമറ്റം, വൈസ് പ്രസിഡന്‍റ് അനിൽകുമാർ ആറൻമുള, ജോയിന്‍റ് സെക്രട്ടറി ആശാ മാത്യു, ജോയിന്‍റ് ട്രഷറർ റോയ് മുളംകുന്നം, നിയുക്ത പ്രസിഡന്‍റ് രാജു പള്ളത്ത്, അഡ്വൈസറി ബോർഡ് അംഗങ്ങളായ ജോർജ് ജോസഫ്, മാത്യു വർഗീസ്, മധു കൊട്ടാരക്കര, ബിജു കിഴക്കേക്കൂറ്റ് എന്നിവർ പങ്കെടുത്തു.
English Summary:
India Press Club of North America Presents Media Awards
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.