പി ജയചന്ദ്രൻ അനുസ്മരണം ഫിലഡൽഫിയയിൽ

Mail This Article
×
ഫിലഡൽഫിയ ∙ മലയാളികളുടെ ഭാവഗായകൻ പി. ജയചന്ദ്രന് ഫിലഡൽഫിയയിലെ മയൂര റസ്റ്ററന്‍റിൽ വച്ച് അനുസ്മരണം സംഘടിപ്പിക്കുന്നു. 24ന് വൈകിട്ട് ആറിനാണ് അനുസ്മരണം ഒരുക്കിയിട്ടുള്ളത്.
വിൻസെന്‍റ് ഇമ്മാനുവൽ (215 880 3341), അലക്സ് തോമസ് (215 850 5268), സാബു പാമ്പാടി (267 258 3220), സുധാ കർത്ത (267 575 7333), ബിനു മാത്യു (267 893 9571), ഫിലിപ്പോസ് ചെറിയാൻ (215 605 7310), ജോബി ജോർജ് (215 470 2400), സുമോദ് നെല്ലിക്കാല (267 322 8527), ജോർജ് നടവയൽ (215 494 6420).
English Summary:
P. Jayachandran commemoration in Philadelphia
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.