ADVERTISEMENT

ഹൂസ്റ്റൺ (ടെക്സസ്) ∙ ഹൂസ്റ്റൺ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ടെക്സസിലെ എല്ലാ പ്രദേശങ്ങളിലും തിങ്കളാഴ്ച വൈകുന്നേരം 6 മുതൽ ചൊവ്വാഴ്ച വൈകുന്നേരം 6 വരെ ഒരു ശൈത്യകാല കൊടുങ്കാറ്റ് ഉണ്ടാകുമെന്ന് ജാഗ്രതാ നിർദേശം. തിങ്കളാഴ്ച രാത്രിയിലും ചൊവ്വാഴ്ചയും മഞ്ഞുവീഴ്ച, മഴ എന്നിവ ടെക്സസിൽ അപകടകരമായ ഡ്രൈവിങ്ങിന് കാരണമാകാൻ സാധ്യതയുണ്ട്.

മൂന്ന് ഇഞ്ച് മഞ്ഞും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. നിലവിൽ മഞ്ഞുവീഴ്ച വൈകുന്നേരം വരെ നിലനിൽക്കുമെന്നും മുന്നറിയിപ്പുണ്ട്. തെക്കുകിഴക്കൻ ടെക്സസിൽ മഞ്ഞ്, കഠിനമായ തണുപ്പ്, ശൈത്യകാല കൊടുങ്കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

English Summary:

Winter Storm watch has been issued for Houston, Southeast Texas

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com