ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ മുൻ ജനറൽ മാർക്ക് മില്ലിയുടെ ഛായാചിത്രം പെന്‍റഗൺ നീക്കം ചെയ്തു

Mail This Article
×
വാഷിങ്‌ടൻ ∙ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് സത്യപ്രതിജ്ഞ ചെയ്ത് രണ്ട് മണിക്കൂറിനുള്ളിൽ മുൻ യുഎസ് ജനറൽ മാർക്ക് മില്ലിയുടെ ഛായാചിത്രം പെന്‍റഗൺ നീക്കം ചെയ്തു.അനാച്ഛാദനം ചെയ്ത് ദിവസങ്ങൾക്ക് ശേഷം ഛായാചിത്രം നീക്കം ചെയ്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് പെന്‍റഗൺ മറുപടി നൽകിയിട്ടില്ല.
English Summary:
Pentagon Removes Portrait of Mark Milley, Former Top US General
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.