കയ്യാങ്കളി, ബോംബ് ഭീഷണി; വിമാനത്തിൽ യാത്രക്കാരെ ഭീതിയിലാഴ്ത്തിയ നാടകീയ രംഗങ്ങൾ, മലയാളി പിടിയിൽ

Mail This Article
×
ചെന്നൈ ∙ ഇൻഡിഗോയുടെ കൊച്ചി - ചെന്നൈ വിമാനത്തിൽ മലയാളിയും വിദേശിയും തമ്മിലുണ്ടായ കയ്യാങ്കളിക്കൊടുവിൽ ബോംബ് ഭീഷണി കൂടിയായതോടെ യാത്രക്കാർ ആശങ്കയിലായി.
ശനിയാഴ്ച രാത്രി 9.55നു കൊച്ചിയിൽ നിന്ന് 170 യാത്രക്കാരുമായി ചെന്നൈയിലേക്കു പുറപ്പെട്ട വിമാനത്തിലാണു നാടകീയ രംഗങ്ങളുണ്ടായത്. അടുത്ത സീറ്റുകളിൽ ഇരുന്ന ചെന്നൈ നിവാസിയും മലയാളിയുമായ ഡേവിസ് ജോൺ (35), യുഎസ്, ഫ്രഞ്ച് പാസ്പോർട്ടുകളുള്ള എലിയ കസാൻ എന്നിവർ തമ്മിലാണു വഴക്കുണ്ടായത്.
English Summary:
An altercation broke out between a Malayali passenger and a foreign national on an IndiGo flight
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.