ADVERTISEMENT

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്കൻ മലയാളീ സോക്കർ ലീഗിന്റെ (NAMSL)  ആഭിമുഖ്യത്തിൽ ന്യൂയോർക്കിൽ സംഘടിപ്പിച്ച മൂന്നാമത് വി.പി സത്യൻ മെമ്മോറിയൽ ടൂർണമെന്റിൽ ഫിലഡൽഫിയ ആർസെനൽസ് ജേതാക്കളായി. ടൂർണമെന്റിന്റെ ഫൈനൽ മത്സരത്തിൽ ഓസ്റ്റിൻ സ്ട്രൈക്കേഴ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കു തോൽപിച്ചാണ് ഫിലഡൽഫിയ ആർസനൽസ് ജേതാക്കളായതി.

ടൂർണമെന്റിലെ നിലവിലെ  ചാംപ്യന്മാരായ ഫിലഡൽഫിയ ടീം ടൂർണമെന്റിൽ ഉടനീളം മികച്ച കളി തന്നെ കാഴ്ചവെച്ചു. ഇതോടെ തുടർച്ചയായ മൂന്നാം വർഷമാണ് ഫിലഡൽഫിയ  ആർസനൽസ് ചാംപ്യന്മാരാകുന്നത്. ടൂർണമെൻറ് എംവി പി ആയി ഫിലഡൽഫിയ  ആർസനൽസിന് ലെ ജിം കല്ലറയ്ക്കലും ടോപ് സ്കോററായി ബാൾട്ടിമോർ ഖിലാഡിസിലെ ജേക്കബ് കുന്നത്തും ബെസ്റ്റ് ഡിഫൻഡറായി ഓസ്റ്റിൻ സ്ട്രൈക്ക്സ് ലെ സച്ചിൻ ജോണും ബെസ്റ്റ് ഗോൾകീപ്പറായി ഫിലഡൽഫിയ  ആർസനൽസിനെ സോണൽ ഐസക്കും തിരഞ്ഞെടുക്കപ്പെട്ടു.

2025-ൽ നാലാമത് നമ്സൽ (NAMSL) വി.പി. സത്യൻ മെമ്മോറിയൽ ടൂർണമെൻറ് ഹൂസ്റ്റൺ യുണൈറ്റഡിന്റെ നേതൃത്വത്തിൽ ഹൂസ്റ്റണിൽ വെച്ച് നടക്കും.

north-american-malayalee-soccer-league-conducted-vp-sathyan-memorial-tournament-2
എൻ എ എം എസ് എൽ സോക്കർ ടൂർണമെന്റ്
north-american-malayalee-soccer-league-conducted-vp-sathyan-memorial-tournament-4
എൻ എ എം എസ് എൽ സോക്കർ ടൂർണമെന്റ്
north-american-malayalee-soccer-league-conducted-vp-sathyan-memorial-tournament-6
എൻ എ എം എസ് എൽ സോക്കർ ടൂർണമെന്റ്
north-american-malayalee-soccer-league-conducted-vp-sathyan-memorial-tournament-7
എൻ എ എം എസ് എൽ സോക്കർ ടൂർണമെന്റ്
north-american-malayalee-soccer-league-conducted-vp-sathyan-memorial-tournament-5
എൻ എ എം എസ് എൽ സോക്കർ ടൂർണമെന്റ്
north-american-malayalee-soccer-league-conducted-vp-sathyan-memorial-tournament-3

English Summary:

North American Malayalee Soccer League conducted V P Sathyan Memorial Tournament

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com