മേരി ജോസഫ് തുണ്ടത്തിൽ അന്തരിച്ചു

Mail This Article
നോർത്ത് കാരോലൈന∙ മേരി ജോസഫ് തുണ്ടത്തിൽ (83) അന്തരിച്ചു. ഓർമ ഇന്റർനാഷനൽ നോർത്ത് കാരോലൈന ചാപ്റ്റർ പ്രസിഡന്റ് ജെയിംസ് തുണ്ടത്തിലിന്റെ മാതാവാണ്. കണ്ണൂർ ജില്ലയിലെ താബോർ താളിപ്പാറയാണ് സ്വദേശം. ഭർത്താവ്: തുണ്ടത്തിൽ ജോസഫ്
മക്കൾ: ഗ്രേസി, ജെയിംസ് തുണ്ടത്തിൽ (നോർത്ത് കാരോലൈന), മാത്യു (അമല കൺസൾട്ടൻസി, ആലക്കോട്), ബാബു (അഗപ്പെ ആലക്കോട്). മരുമക്കൾ: പ്രദീപ് പാറോക്കാട്ടിൽ (അരങ്ങം), മേരി ജെയിംസ് (നോർത്ത് കാരോലൈന), മിനി ആലപ്പാട്ടുകുന്നേൽ ഉദയഗിരി (പ്രോമിസ്മാത് സ് അക്കാദമി), ലീന ഇളയാനിതോട്ടത്തിൽ (രയറോം). കൊച്ചുമക്കൾ: പൃഥ്‌വി, മിൻസി, ജെഫ്ഫ്രി, ജെറിക്, ജോയൽ, ക്രിസ്ജോ, ബ്ലെസ്സി, സോണ, ഡോണ, മഡോണ.
സംസ്കാര ശുശ്രൂഷകൾ: ഇന്ന്വൈകുന്നേരം നാല് മണിക്ക്, കണ്ണൂർ ജില്ലയിലെ താബോർ സെന്റ്. ജോസഫ് സിറോ മലബാർ ദേവാലയത്തിൽ. ഓർമ ഇന്റർനാഷനൽ ചെയർമാൻ ജോസ് ആറ്റുപുറം, പ്രസിഡന്റ് സജി സെബാസ്റ്റ്യൻ, സെക്രട്ടറി ക്രിസ്റ്റി ഏബ്രാഹം, ട്രഷറാർ റോഷിൻ പ്ലാമൂട്ടിൽ, ഓർമ ഇന്റർനാഷനൽ പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസന്റ് ഇമ്മാനുവേൽ, ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ്, ലീഗൽ കൗൺസിൽ ചെയർ അറ്റേണി ജോസഫ് കുന്നേൽ, ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ, ഇന്ത്യാ റീജൻ പ്രസിഡന്റ് കെ ജെ ജോസഫ് മാസ്റ്റർ, കേരളാ പ്രൊവിൻസ് പ്രസിഡന്റ് കുര്യാക്കോസ് മാണിവയലിൽ എന്നിവർ അനുശോചനം അറിയിച്ചു.