ADVERTISEMENT

ഹൂസ്റ്റൺ∙ ഞായറാഴ്ച രാവിലെ ഹൂസ്റ്റണിൽ നിന്ന് ന്യൂയോർക്കിലെ ലഗാർഡിയ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസ് വിമാനത്തിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് യാത്രക്കാരെ ഒഴിപ്പിച്ചു. രാവിലെ 8:35 ഓടെ എൻജിൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് യുണൈറ്റഡ് എയർലൈൻസ് ഫ്ലൈറ്റ് 1382 ജോർജ്ജ് ബുഷ് ഇന്റർകോണ്ടിനെന്റൽ വിമാനത്താവളത്തിൽ നിന്ന് പറന്നുയരുന്നത് നിർത്തിവയ്ക്കുകയായിരുന്നു.

വിമാനത്തിന്റെ ചിറകിൽ നിന്ന് പുകയും തീയും വരുന്നത് ഒരു യാത്രക്കാരൻ പകർത്തിയ വിഡിയോയിൽ കാണിക്കുന്നുണ്ട്. യാത്രക്കാരോട് സീറ്റുകളിൽ ഇരിക്കാൻ ആവശ്യപ്പെടുന്ന ഒരു ഫ്ലൈറ്റ് അറ്റൻഡന്റിന്റെ ശബ്ദവും വിഡിയോയിൽ കേൾക്കാം.

English Summary:

United Airlines Flight Catches Fire in Houston

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com