ADVERTISEMENT

വാഷിങ്ടൻ ∙ മുൻ പ്രസിഡന്റ് ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ "ഉടനടി പിൻവലിക്കുകയാണെന്ന്" പ്രസിഡന്റ് ട്രംപ്. മുൻ കമാൻഡർ-ഇൻ-ചീഫിന്റെ ദൈനംദിന ഇന്റലിജൻസ് ബ്രീഫിങ്ങുകൾ നിർത്തുമെന്നും പ്രസിഡന്റ് ട്രംപ് പറഞ്ഞു. നാല് വർഷം മുൻപ് ബൈഡൻ ട്രംപിൽ നിന്ന് ഈ ആക്‌സസ് എടുത്തുകളഞ്ഞിരുന്നു.

"ജോ ബൈഡന് ക്ലാസിഫൈഡ് വിവരങ്ങളിലേക്കുള്ള ആക്സസ് തുടർന്നും ലഭിക്കേണ്ട ആവശ്യമില്ല. അതിനാൽ, ഞങ്ങൾ ഉടൻ തന്നെ ജോ ബൈഡന്റെ സുരക്ഷാ അനുമതികൾ പിൻവലിക്കുകയും അദ്ദേഹത്തിന്റെ ദൈനംദിന ഇന്റലിജൻസ് ബ്രീഫിങ്ങുകൾ നിർത്തുകയും ചെയ്യുന്നു,” ട്രംപ് ട്രൂത്ത് സോഷ്യൽ പോസ്റ്റിൽ പ്രഖ്യാപിച്ചു. 

English Summary:

Trump revokes Biden's security clearances

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com