ADVERTISEMENT

ഇലിനോയ് ∙ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകൻ. ഇലിനോയിൽ 60 വയസ്സുള്ള അമ്മയെ മദ്യലഹരിയിൽ  കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി മകൻ കുറ്റക്കാരനെന്ന് കോടതി. മാഡിസൺ കൗണ്ടി ജൂറിയാണ് കേസിൽ നീൽ ഹോവാർഡ് (46) കുറ്റക്കാരനെന്ന് വിധിച്ചത്. 

2023 സെപ്റ്റംബർ 13ന് പുലർച്ചെ 1:30നായിരുന്നു സംഭവം. വീട്ടിലെത്തിയ ട്രോയ് പൊലീസ് കട്ടിലിൽ മരിച്ച നിലയിലാണ് ഹോവാർഡിന്റെ അമ്മയെ കണ്ടെത്തിയത്.

സർക്യൂട്ട് ജഡ്ജി ആമി മഹറിനാണ് കേസിൽ ശിക്ഷ വിധിക്കുന്നത്. പരമാവധി 60 വർഷം തടവ് ശിക്ഷ ലഭിക്കാനാണ് സാധ്യത.  

English Summary:

Neil Howard, 46, has served decades in an Illinois prison after he strangled his 60-year-old mother in bed with a bungee cord, because he was unhappy with his mother's dating relationship.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com