റെക്കോർഡ് മറികടക്കണമെന്ന മോഹം ബാക്കി; യുഎസിൽ വാഹനാപകടത്തിൽ ഇന്ത്യൻ സൈക്ലിസ്റ്റിന് ദാരുണാന്ത്യം

Mail This Article
×
സാന്തിയാഗോ ( ചിലെ) ∙ തെക്കേ അമേരിക്കൻ വൻകരയിലൂടെ വടക്കുനിന്നു തെക്കോട്ട് സൈക്കിളിൽ 10,000 കിലോമീറ്റർ ഏറ്റവും വേഗത്തിൽ സഞ്ചരിക്കാൻ ലക്ഷ്യമിട്ട ഇന്ത്യൻ സൈക്ലിസ്റ്റ് മോഹിത് കോലി (36) മിനിബസ് ഇടിച്ചു മരിച്ചു.
കൊളംബിയ– അർജന്റീന യാത്രയിൽ മൈക്കൽ സ്ട്രാസർ എന്ന ഓസ്ട്രിയൻ സൈക്ലിസ്റ്റിന്റെ റെക്കോർഡ് മറികടക്കാനായിരുന്നു മോഹിത്തിന്റെ ശ്രമം.
English Summary:
Indian Cyclist Mohit Kohali Attempting Fastest Journey Across South America Dies In Chile
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.