ADVERTISEMENT

ഫിലഡൽഫിയ∙  സാലി സക്കറിയ (63) ഫിലഡൽഫിയയിൽ അന്തരിച്ചു. തിരുവൻവണ്ടൂർ മാലിയിൽ (മാണംതറയിൽ) ജോസ് സക്കറിയായുടെ ഭാര്യയാണ്.  വാകത്താനം ആയിരം തൈക്കൽ പരേതരായ ചെറിയാനും മറിയാമ്മ ഉതുപ്പുമാണ് മാതാപിതാക്കൾ. 

മക്കൾ: ജിക്കു സഖറിയ, ഷിഫ സക്കറിയ. മരുമക്കൾ: ഷില്ല സക്കറിയ, ജിക്കു അലക്സ്. കൊച്ചുമകൾ: ആവാന സക്കറിയ

സഹോദരങ്ങൾ: ലൂക്കോസ് ഉതുപ്പ് (മിഷിഗൻ), സക്കറിയ ഉതുപ്പ് (ഹൂസ്റ്റൺ), തോമസ് ഉതുപ്പ് (മിഷിഗൻ), തങ്കമ്മ ചാക്കോ (കേരളം), മേരിക്കുട്ടി മാത്യു (ഡിട്രോയിറ്റ്), പരേതയായ മോളിക്കുട്ടി ജോയി (ഡിട്രോയിറ്റ്)

സംസ്കാര ശുശ്രൂഷകൾ: ഇന്ന് രാവിലെ 10 മുതൽ 11.30 വരെ ഫിലഡൽഫിയ ബൈബറി റോഡിലുള്ള സെന്റ് മേരീസ് ക്നാനായ ദേവാലയത്തിൽ വച്ച് നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് വില്യം പെൻ സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും
വാർത്ത: ഷിബു വർഗീസ് കൊച്ചുമഠം

English Summary:

Malayalee Woman Passes Away in Philadelphia

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com