കേരള സമാജം ഓഫ് ന്യൂജഴ്സിക്ക് പുതിയ ഭരണസമിതി

Mail This Article
×
ന്യൂജഴ്‌സി∙ കേരള സമാജം ഓഫ് ന്യൂജഴ്‌സി (KSNJ) 2025 ലേക്കുള്ള പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു. ഭാരവാഹികളായി താഴെ പറയുന്നവരെ തിരഞ്ഞെടുത്തു:
പ്രസിഡന്റ്: ബിനു ജോസഫ് പുളിക്കൽ
വൈസ് പ്രസിഡന്റ്: രചന നായർ
സെക്രട്ടറി: അജു തരിയൻ
അസിസ്റ്റന്റ് സെക്രട്ടറി: ഡാലിയ ചന്ദ്രോത്ത്
ട്രഷറർ: അലൻ വർഗീസ്
അസിസ്റ്റന്റ് ട്രഷറർ: ബിന്ദു സെബാസ്റ്റ്യൻ
പബ്ലിക് റിലേഷൻസ് (PRO): എബി തരിയൻ
ബോർഡ് ഓഫ് ട്രസ്റ്റീ അംഗങ്ങളായി ബോബി തോമസ്, ഹരികുമാർ രാജൻ, സിറിയക് കുര്യൻ, ജിയോ ജോസഫ്, സെബാസ്റ്റ്യൻ ചെറുമടത്തിൽ എന്നിവരെയും തിരഞ്ഞെടുത്തു.
English Summary:
New leadership for Kerala Samajam of New Jersey
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.