ട്രംപിനും മസ്കിനുമെതിരെ രാജ്യവ്യാപക പ്രതിഷേധം

Mail This Article
×
വാഷിങ്‌ടൻ ഡിസി ∙ പ്രസിഡന്റ് ദിനത്തിൽ വാഷിങ്‌ടൻ ഡിസിയിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും ഇലോൺ മസ്കിനുമെതിരെ നടന്ന പ്രതിഷേധത്തിൽ ആയിരക്കണക്കിന് ആളുകൾ പ്രകടനത്തിൽ പങ്കെടുത്തു. ഫെഡറൽ ഗവൺമെന്റിൽ ഇരുവരും നടപ്പിലാക്കുന്ന മാറ്റങ്ങളാണ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും ശതകോടീശ്വരൻ ഇലോൺ മസ്കിന്റെയും നടപടികളിൽ പ്രതിഷേധിച്ച് യുഎസിലുടനീളം പ്രതിഷേധം സംഘടിപ്പിച്ചത്.
ഭരണഘടന ഉയർത്തിപ്പിടിക്കാൻ ആഹ്വാനം ചെയ്തതായിരുന്നു പ്രതിഷേധം. ‘‘50 പ്രതിഷേധങ്ങൾ, 50 സംസ്ഥാനങ്ങൾ, 1 പ്രസ്ഥാനം ’’ എന്ന അർഥം വരുന്ന 50501 പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ.
English Summary:
Thousands of people protested against Trump and Musk on President's Day,Monday at the US Capitol in Washington, D.C.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.