ADVERTISEMENT

ന്യൂയോര്‍ക്ക് ∙ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന നായർ ബനവലന്റ് അസോസിയേഷന്റെ കുടുംബ സംഗമവും യുവജന സമ്മേളനവും മാർച്ച് 15 ന് വൈകിട്ട് 6 മണിക്ക് 440 ജെറീക്കോ ടേൺപൈക്കിലുള്ള കൊട്ടിലിയൺ റസ്റ്ററന്റിൽ വച്ച് നടത്തും.

എല്ലാ മാതാപിതാക്കളും തങ്ങളുടെ മക്കളോടൊപ്പം പങ്കെടുത്ത് ഈ സംരംഭം വിജയിപ്പിക്കണമെന്ന് എൻബിഎ പ്രസിഡന്റ് ക്രിസ് തോപ്പിൽ അഭ്യർഥിച്ചു.

അന്നേ ദിവസം വിവിധ കലാപരിപാടികളും, ഈ വർഷം വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കുകയും അവർക്ക് പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
(വാര്‍ത്ത: ജയപ്രകാശ് നായർ)

English Summary:

Nair Benevolent Association Family Reunion and Youth Conference on 15th March

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com