ADVERTISEMENT

പെൻ‌സിൽ‌വേനിയ ∙ ലാൻ‌കാസ്റ്റർ വിമാനത്താവളത്തിന് തെക്കുള്ള ഒരു റിട്ടയർ‌മെന്റ് ഗ്രാമത്തിന് സമീപം ചെറു വിമാനം തകർന്നു വീണതായി മാൻ‌ഹൈം ബറോ പൊലീസ് ഡിപ്പാർട്ട്‌മെന്റ്. ഞായറാഴ്ച ഉച്ചതിരിഞ്ഞ് പെൻ‌സിൽ‌വേനിയയിൽ അഞ്ച് പേരുമായി പറന്ന ഒരു ബീച്ച്ക്രാഫ്റ്റ് ബൊണാൻസ തകർന്നു തീ പിടിച്ചതായി ഫെഡറൽ ഏവിയേഷൻ അതോറിറ്റിയും സ്ഥിരീകരിച്ചു.

2025 മാർച്ച് 9 നാണ് പെൻ‌സിൽ‌വേനിയയിലെ മാൻ‌ഹൈം ടൗൺ‌ഷിപ്പിലെ ലിറ്റിറ്റ്സിൽ ചെറു വിമാനാപകടം ഉണ്ടായത്. വിമാനത്തിലുണ്ടായിരുന്ന അഞ്ച് യാത്രക്കാരെയും ലങ്കാസ്റ്റർ ജനറൽ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഉച്ചകഴിഞ്ഞ് 3 മണിയോടെയാണ് വിമാനാപകടം സംഭവിച്ചതെന്ന് എഫ്‌എ‌എ അറിയിച്ചു. അന്വേഷണം , അത് അന്വേഷണം പുരോഗമിക്കുകയാണ്.  ദേശീയ ഗതാഗത സുരക്ഷാ ബോർഡും  സ്ഥിതിഗതികൾ നിരീക്ഷിക്കുന്നുണ്ട്.

English Summary:

Small plane with 5 people aboard crashes near airport in southern Pennsylvania

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com