ADVERTISEMENT

മുംബൈ ∙ ന്യൂയോർക്കിലേക്കു പുറപ്പെട്ട എയർ ഇന്ത്യ വിമാനം ബോംബ് ഭീഷണിയെത്തുടർന്നു മുംബൈയിൽ തിരിച്ചിറക്കി. 19 ജീവനക്കാരടക്കം 322 പേർ വിമാനത്തിലുണ്ടായിരുന്നു.

ഇന്നലെ പുലർച്ചെ രണ്ടിന് മുംബൈയിൽ നിന്നു പുറപ്പെട്ട വിമാനം അസർബൈജാനിൽ എത്തിയപ്പോഴാണ് ശുചിമുറിയിൽ നിന്ന് ഭീഷണി കുറിപ്പ് കണ്ടെത്തിയത്. വിശദമായ പരിശോധനയിൽ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തി. വിമാനം ഇന്നു പുലർച്ചെ അഞ്ചിന് പുറപ്പെടും.

English Summary:

Air India’s New York-bound flight returns to Mumbai due to Bomb Threat

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com