ADVERTISEMENT

ഫിലഡൽഫിയ ∙ ‌സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്റെ നേതൃത്വത്തിലുള്ള സംഘം അമേരിക്കന്‍ പര്യടനത്തിന്. ഫിലഡൽഫിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെസിഎസ് പ്രൊഡക്ഷൻസ് ആണ് ഷാൻ റഹ്മാനും സംഘത്തിനും അമേരിക്കയിൽ സംഗീത പരിപാടികൾ അവതരിപ്പിക്കാനായി അവസരം ഒരുക്കുന്നത്.

ഗായകരായ കെ.എസ് ഹരിശങ്കർ, സയനോര, നിത്യ മാമ്മൻ, മിഥുൻ ജയരാജ്, നിരഞ്ജന സുരേഷ് എന്നിവരും, വാദ്യകലാകാരന്മാരായ ആകാശ് മേനോൻ, അരുൺ തോമസ്, മെൽവിൻ ടി ജോസ്, നഖീബ് നെവിൽ, ജോർജ്, ജെറി ബെൻസിയർ എന്നിവർ  അടങ്ങുന്ന സംഘമാണ് ഏപ്രിൽ, മേയ് മാസങ്ങളിൽ അമേരിക്കയിലെ വിവിധ നഗരങ്ങളിൽ സംഗീത പരിപാടികൾക്കായി എത്തുന്നത്.  

shaan-rahman-and-team-head-to-america-2

ജെസിഎസ് പ്രൊഡക്ഷൻ ഭാരവാഹികളായ സന്തോഷ് എബ്രഹാം,  മിലി ഫിലിപ്പ്, മഞ്ജു എൽദോ എന്നിവരാണ് ഈ സംഗീത പര്യടനത്തിന്റെ സ്പോൺസർമാർ.

shaan-rahman-and-team-head-to-america-1
English Summary:

Music director Shaan Rahman and his team head to America

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com