ജോൺ വർഗീസ് ഷിക്കാഗോയിൽ അന്തരിച്ചു

Mail This Article
×
ഷിക്കാഗോ∙ ഗിൽഗാൽ പെന്തകോസ്ത് ചർച്ച് സഭാംഗമായ ജോൺ വർഗീസ് (കുഞ്ഞുമോൻ, വക്കീഗൻ) അന്തരിച്ചു. 35 വർഷമായി ഷിക്കാഗോയിലെ വിവിധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. എറണാകുളം ഐപിസി സഭാംഗമായിരുന്നു. തിരുവനന്തപുരം, എറണാകുളം എയർപോർട്ടുകളിലെ മുൻ സീനിയർ ഏവിയേഷൻ മാനേജറാണ്.
മക്കൾ: ജോ, ജോർജ്, ജിലു. മരുമക്കൾ: ജിൻസി, സാബു. മൊട്ടക്കൽ കുടുംബാംഗമാണ്. സംസ്കാരം പിന്നീട്. കൂടുതൽ വിവരങ്ങൾക്ക്: വിജയ് ചാക്കോ (425 319 9201)
വാർത്ത: ജോയി തുമ്പമൺ
English Summary:
John Varghese a member of Gilgal Pentecost Church, Chicago, passed away.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.