ADVERTISEMENT

ഹൂസ്റ്റൺ∙ മേയർ പദവി ദുരുപയോഗം ചെയ്ത ഫോർട്ട് ബെൻഡ് കൗണ്ടി മേയറെ സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. ആർവി പാർക്ക് ഉടമയുമായുള്ള വഴക്കിൽ തദ്ദേശ സ്വയംഭരണ മേധാവി എന്ന നിലയിലുള്ള സ്ഥാനം ദുരുപയോഗം ചെയ്തതിന് ഫോർട്ട് ബെൻഡ് കൗണ്ടിയിലെ കെൻഡൽട്ടൺ മേയർ ഡാരിൽ ഹംഫ്രി തിങ്കളാഴ്ച കോടതിയിൽ കുറ്റം സമ്മതിച്ചതായി ഫോർട്ട് ബെൻഡ് കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയുടെ ഓഫിസ് അറിയിച്ചു.

പൊതു വിവരങ്ങൾ നൽകാൻ വിസമ്മതിച്ചതിന് മേയർ ഡാരിൽ ഹംഫ്രിക്ക് തിങ്കളാഴ്ച ശിക്ഷ വിധിച്ചു. പൊതു വിവരങ്ങൾ നൽകാൻ വിസമ്മതിക്കുന്നത് 6 മാസം വരെ തടവും അല്ലെങ്കിൽ $1,000 വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.

English Summary:

Fort Bend County Mayor Removed for Abuse of Power

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com