ADVERTISEMENT

ഹൂസ്റ്റൺ ∙ വടിവാളുമായി ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയെ എഫ്‌ബി‌ഐ ഏജന്റ് വെടിവച്ചു. ആൻഡേഴ്‌സൺ റോഡിനും ഡെൽ പാപ്പ സ്ട്രീറ്റിനും സമീപമാണ് സംഭവം. ഹൂസ്റ്റണിന്റെ തെക്ക് ഭാഗത്ത് സ്ട്രീറ്റിനും സമീപം വടിവാളുമായി  ഭീഷണിപ്പെടുത്തിയതായി ആരോപിക്കപ്പെടുന്ന ഒരു സ്ത്രീയെയാണ് എഫ്‌ബി‌ഐ ഏജന്റ് ആറ് തവണ വെടിവച്ചത്.

വെടിവയ്പ്പിന് തൊട്ടുമുൻപ് നിരവധി ആളുകൾ സ്ത്രീയെ മർദ്ദിച്ചതായി സാക്ഷികൾ റിപ്പോർട്ട് ചെയ്യുന്നു. അവർ ഏജന്റിനെ ഭീഷണിപ്പെടുത്തിയതായും വടിവാളുകൊണ്ട് നിലത്ത് അടിക്കുകയും  ചെയ്‌തതായി അന്വേഷകർ പറയുന്നു. വെടിയേറ്റ സ്ത്രീയെ ഒരു പ്രാദേശിക ആശുപത്രിയിലേക്ക് കൊണ്ടുപോയി. 

English Summary:

FBI agent shoots woman with machete in Houston’s south side, officials say

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com