‘ഡ്രാഗ് റേസ്’ താരം ജിഗ്ലി കാലിയന്റേ വിടവാങ്ങി

Mail This Article
×
ന്യൂയോർക്ക്∙ റുപോൾസ് ഡ്രാഗ് റേസിലൂടെ പ്രശസ്തയായ നടി ജിഗ്ലി കാലിയന്റേ (44) അന്തരിച്ചു. ബിയാൻക കാസ്ട്രോ-അറബെജോ എന്ന യഥാർഥ പേരാണ്.
കാസ്ട്രോ-അറബെജോയ്ക്ക് ഗുരുതരമായ ആരോഗ്യപ്രശ്നം ഉണ്ടായിരുന്നതായിട്ടാണ് കുടുംബം പ്രസ്താവനയിൽ അറിയിച്ചിരുന്നു. അവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നതായും ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ അറിയിച്ചു.
2012ൽ "ഡ്രാഗ് റേസ്" സീസൺ 4ൽ മത്സരിച്ചതോടെയാണ് കാസ്ട്രോ-അറബെജോ ശ്രദ്ധേയയായത്.
English Summary:
Jiggly Caliente: RuPaul's Drag Race and Pose star dies aged 44
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.