ADVERTISEMENT

ഇല്ലിനോയ് ∙ ഇല്ലിനോയ് ഡേ കെയർ സെന്ററിലേക്ക് വാഹനം ഇടിച്ചുകയറി നാല് മരണം, ഒട്ടറെ പേർക്ക് പരുക്കേറ്റു. സംസ്‌ഥാന തലസ്‌ഥാനത്തിന് ഏകദേശം 12 മൈൽ തെക്ക് ചാത്തമിലെ ഔട്ട്‌ഡോർ സമ്മർ ആൻഡ് ആഫ്റ്റർ സ്കൂൾ ക്യാംപിലേക്കാണ് വാഹനം ഇടിച്ച് കയറിതെന്ന് ഇല്ലിനോയ് സ്റ്റേറ്റ് പൊലീസ് അറിയിച്ചു.

മരിച്ചവരെല്ലാം നാലിനും 18നും ഇടയിൽ പ്രായമുള്ളവരാണ്. വാഹനത്തിന്റെ ഡ്രൈവർക്ക് പരുക്കേറ്റിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. 

English Summary:

4 Dead After Car Crash at After-School Center in Illinois

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com