ADVERTISEMENT

ടൊറന്റോ ∙ ഏപ്രിൽ 25 നു ടോറന്റോയിൽ അന്തരിച്ച കീക്കൊഴുർ ചാലുകുന്നിൽ കൈതക്കുഴിയിൽ മണ്ണിൽ  സി.എം.തോമസിന്റെ (കുഞ്ഞൂഞ്ഞു - 95 വയസ്സ് ) പൊതുദർശനവും ശുശ്രൂഷകളും മെയ് 2 നും സംസ്കാരം ശനിയാഴ്ചയും നടത്തപ്പെടും. ഭാര്യ തലവടി ഒറ്റത്തെങ്ങിൽ മറിയാമ്മ തോമസ്.

'പിതാജി' എന്ന പേരിൽ അറിയപ്പെട്ട  സി.എം തോമസ് കനേഡിയൻ മാർത്തോമ്മാ ഇടവകയുടെ വിവിധ ചുമതലകൾ വഹിച്ചിട്ടുള്ളതോടൊപ്പം തന്നെ  ഇടവകയുടെ സ്ഥാപകനേതാക്കളിൽ ഒരാൾ കൂടിയാണ്.

മക്കൾ: അരുൺ തോമസ്, അഞ്ജന തോമസ്. മരുമക്കൾ: ഷാഫി തോമസ്, പരേതയായ ഡോളി തോമസ്. കൊച്ചു മക്കൾ: ആൻഡ്രൂ, ഡേൻ, ഹാനാ. സഹോദരങ്ങൾ: പരേതനായ ജോർജ് മാത്യു, അന്നമ്മ ഫിലിപ്സ് (ഹൂസ്റ്റൺ) പരേതയായ മറിയാമ്മ മാത്യു, സി.എം മാത്യു (ബേബി - ഹൂസ്റ്റൺ), മാത്യു സി ശാമുവേൽ (കുഞ്ഞുമോൻ - ടൊറോന്റോ), എബ്രഹാം മാത്യു (ജോയ് - ഹൂസ്റ്റൺ)

പൊതുദർശനവും ശുശ്രൂഷയും -  മെയ് 2 നു വൈകുന്നേരം 5:30 മുതൽ 9 വരെ കനേഡിയൻ മാർത്തോമ്മാ ചർച്ച് (159 Sandiford Dr, Whitchurch-Stouffville, ON L4A 0Y2, Canada). സംസ്കാരശുശ്രൂഷ: മെയ് 3 നു രാവിലെ 9 മണിക്ക് കനേഡിയൻ മാർത്തോമ്മാ ചർച്ചിൽ. ശുശ്രൂഷകൾക്ക് ശേഷം  Christ the King Catholic Cemetery )7770 Steeles Ave E, Markham, ON L6B 1A8, Canada).

കൂടുതൽ വിവരങ്ങൾക്ക്: മാത്യു സി ശാമുവേൽ (ടൊറോന്റോ) - 416 230 9800, അരുൺ തോമസ് (ടൊറോന്റോ) - 647 530 2450 

English Summary:

Funeral of late C.M. Thomas to be held in Toronto on Saturday

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com