ADVERTISEMENT

വാഷിങ്ടൻ ∙ യുഎസിൽനിന്നു മാതൃരാജ്യത്തേക്കു മടങ്ങുന്ന അനധികൃത കുടിയേറ്റക്കാർക്ക് 1000 ഡോളർ നൽകാൻ പദ്ധതിയുമായി ഡോണൾഡ് ട്രംപ് ഭരണകൂടം. മടങ്ങാൻ താൽപര്യമുണ്ടെന്ന് ആപ്പിലൂടെ അറിയിക്കുന്നവർക്ക് അറസ്റ്റും മറ്റു നിയമനടപടികളും നേരിടേണ്ടിവരില്ലെന്ന് അധികൃതർ അറിയിച്ചു.

English Summary:

Trump Administration Offers Migrants $1,000 to Self-Deport

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com