ADVERTISEMENT

ഷിക്കാഗോ ∙ ചെറുപുഷ്‌പ മിഷൻ ലീഗ് (സിഎംഎൽ ) ഷിക്കാഗോ രൂപതാതല കൗൺസിൽ മീറ്റിങ് സംഘടിപ്പിച്ചു. രൂപതയിലെ വിവിധ ഇടവകകളിൽ നിന്നുമുള്ള സിഎംഎൽ ലീഡേഴ്‌സ് മീറ്റിങ്ങിൽ പങ്കെടുക്കുകയും അവരുടെ ഈ വർഷത്തെ  പ്രവർത്തനങ്ങൾ അവതരിപ്പിക്കുകയും ചെയ്‌തു.

ചെറുപുഷ്‌പ മിഷൻ ലീഗ് രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. രൂപതാ ജനറൽ സെക്രട്ടറി റ്റിസൺ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ സോണിയ ബിനോയ്, ബിനീഷ് ഉറുമീസ് എന്നിവർ സംസാരിച്ചു.

English Summary:

Cherupushpa Mission League Chicago Diocese Council Meeting

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com