ADVERTISEMENT

മലയാളി അസോസിയേഷൻ ഓഫ് അലിയാന കമ്യൂണിറ്റി അവതരിപ്പിക്കുന്ന കലാഞ്ജലി 2025 മെയ് 25 വൈകുന്നേരം 5:00 മണിക്ക് സ്റ്റാഫോർഡ് സിവിക് സെന്ററിൽ. 

ആകർഷകമായ ക്ലാസിക്കൽ, സമകാലിക നൃത്ത പ്രകടനങ്ങൾ, ചിരിപ്പിക്കുന്ന കോമഡി സ്കിറ്റുകൾ, പാരമ്പര്യത്തെ ആധുനികതയുമായി ഇഴചേർത്ത വൈദ്യുതീകരണ ഫ്യൂഷൻ സംഗീതം എന്നിവ അവതരിപ്പിക്കും. അതിഥികൾക്ക് വിഭവസമൃദ്ധമായ, അത്താഴ വിരുന്നും ഒരുക്കുന്നു.

പരിപാടിയിൽ പങ്കെടുക്കാനും സീറ്റുകൾ ബുക്ക് ചെയ്യാനും https://www.maactx.org/kalanjaliregistration. ഈ സാംസ്കാരിക ആഘോഷം നഷ്ടപ്പെടുത്തരുത് എന്ന് കലാഞ്ജലി 2025 ഭാരവാഹികളായ  റോബി എബ്രഹാം പ്രസിഡന്റ്, പ്രവീൺ ഗോപിനാഥ് വൈസ്പ്രസിഡന്റ്, വിനീത വാസുദേവൻ സെക്രട്ടറി, ദീപു കുരിയൻ ട്രഷറർ, വിമൽ കുമാർ ജോയിന്റ് സെക്രറട്ടറി, നിതിൻ നൈനാൻ മീഡിയ കോർഡിനേറ്റർ, സുഹാസിനി പ്രസാദ്, ഷിംന നവീൻ എന്നീ പ്രൊ ഗ്രാം കോർഡിനേറ്റേഴ്സ് അഭ്യർഥിച്ചു

(വാർത്ത: ശങ്കരൻകുട്ടി)

English Summary:

Kalanjali 2025 presented by the Malayali Association of Aliyana Community on May 25

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com