ADVERTISEMENT

ഷിക്കാഗോ/ചാലക്കുടി ∙ മേരി പാനു പറമ്പി (91) അന്തരിച്ചു. പരേതനായ പാനു പറമ്പിയുടെ (മുരിങ്ങൂർ ചാലക്കുടി) ഭാര്യയാണ്.

മലയാളി ഇലിനോയി അസോസിയേഷൻ പ്രസിഡന്റ്, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഷിക്കാഗോ ഫൗണ്ടർ പ്രസിഡന്റ് പോൾ പറമ്പിയുടെ മാതാവാണ്. സംസ്കാര ശുശ്രൂഷകൾ മേയ് 21 സെന്റ് സെബാസ്റ്റ്യൻ ചർച്ച് മുരിങ്ങൂരിൽ. 

English Summary:

Mary Panu Parambi (91),mother of Paul Parambi died.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com