ഹൂസ്റ്റണിൽ അന്തരിച്ച ഏബ്രഹാം ആന്റണിയുടെ സംസ്കാരം ഇന്ന്

Mail This Article
ഹൂസ്റ്റൺ∙ ചങ്ങനാശ്ശേരി കുരിശുംമൂട്ടിൽ ഏബ്രഹാം ആന്റണി (അവറാച്ചൻ - 69) ഹൂസ്റ്റണിൽ അന്തരിച്ചു. ഭാര്യ: തിരുവല്ല കളത്തിപ്പറമ്പിൽ ലില്ലിക്കുട്ടി ഏബ്രഹാം. മക്കൾ: ഗിഫ്റ്റി ഫിലോമിന ഏബ്രഹാം (കാനഡ), പ്രെറ്റി മേരി ഏബ്രഹാം (ഹൂസ്റ്റൺ), സ്വീറ്റി തെരേസ ഏബ്രഹാം (ഹൂസ്റ്റൺ).
മരുമക്കൾ: ലിബിൻ. പി. ജെയിംസ് (കാനഡ), ഷിബു മാത്യു (ഹൂസ്റ്റൺ), ഡോണി ടോം ബേബി (ഹൂസ്റ്റൺ). കൊച്ചുമക്കൾ: ഈതൻ, ജെറമിയ, ഐശയ്യ, എലൈജ, മിഖായേൽ, ഡാനിയേൽ, ഇസ.
പൊതുദർശനം: ഇന്ന് രാവിലെ 9:30 മുതൽ 10:30 വരെ സെന്റ് ജോസഫ് സിറോ മലബാർ ഫൊറോനാ പള്ളിയിൽ (211 Present St, Missouri City, TX 77459). സംസ്കാര ശുശ്രൂഷകൾ: രാവിലെ 10:30ന് ആരംഭിക്കും. തുടർന്ന് പെയർലാൻഡ് സൗത്ത് പാർക്ക് ഫ്യൂണറൽ ഹോം ആൻഡ് സെമിത്തേരിയിൽ (1310 North Main Street, Pearland, TX 77581) മൃതദേഹം സംസ്കരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ടോം വർഗീസ് - 713 899 5070.