ADVERTISEMENT

ഫിലഡൽഫിയ∙ കോട്ടയം എസ്എച്ച് മൗണ്ട് പുല്ലുകാട്ട് ജോൺ മത്തായി (79) ഫിലഡൽഫിയയിൽ അന്തരിച്ചു. ഭാര്യ: മോളി (ബെംഗളുരൂ ) പാലപ്പുര കുടുംബാംഗം ആണ്.

മക്കൾ: അനു, മാത്തൻ, സുജാത. അഞ്ച് കൊച്ചുമക്കളുണ്ട്. സഹോദരങ്ങൾ: ഫിലഡൽഫിയയിലുള്ള അലക്സ് മാത്യു, പരേതനായ ജോസ് മാത്യു, ഓമന (നോർത്ത് ഡെക്കോഡ), തങ്കമ്മ (ഫിലഡൽഫിയ). സംസ്കാരം പിന്നീട്.

English Summary:

John Mathew passed away in Philadelphia.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com