ദിവ്യധാര മ്യൂസിക് നൈറ്റും അവാർഡ് ദാനവും ജൂൺ 22ന്

Mail This Article
×
ഇർവിങ് (ഡാലസ്) ∙ ഡിഎഫ്ഡബ്ല്യു മെട്രോപ്ലക്സ് ദിവ്യധാര മ്യൂസിക് നൈറ്റും അവാർഡ് ദാനവും സംഘടിപ്പിക്കുന്നു. ജൂൺ 22ന് വൈകുന്നേരം 6 മുതൽ രാത്രി 8 വരെ ഐപിസി എബനേസർ ഫുൾ ഗോസ്പൽ അസംബ്ലിയിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നോൺ-റസിഡന്റ് കമ്മീഷൻ, കേരളം പ്രവാസി, ലോക കേരള സഭാ അംഗം എന്നീ നിലകളിൽ പ്രശസ്തനായ പീറ്റർ മാത്യു പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്:
ജോസ്പ്രകാശ് കരിമ്പിനേത്ത് (972 345 0748), എസ്.പി. ജെയിംസ്൯ (214 334 6962)
English Summary:
Divyadhara Musics is hosting a music night and awards ceremony on June 22.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.