ട്രംപ്–മസ്ക് കലഹം ഉടൻ തീരുമെന്ന് മസ്കിന്റെ പിതാവ്

Mail This Article
×
മോസ്കോ ∙ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ശതകോടീശ്വരൻ ഇലോൺ മസ്കും തമ്മിലുള്ള പ്രശ്നങ്ങൾ ഉടൻ തീരുമെന്ന് മസ്കിന്റെ പിതാവും ബിസിനസ് പ്രമുഖനുമായ എറൾ മസ്ക് പ്രതീക്ഷ പ്രകടിപ്പിച്ചു.
റഷ്യയിലെ മുൻനിര ബിസിനസുകാർ മോസ്കോയിൽ സംഘടിപ്പിച്ച സമ്മേളനത്തിനിടെയായിരുന്നു എറൾ, മകനും ട്രംപും തമ്മിലുള്ള പ്രശ്നങ്ങളെക്കുറിച്ചു പറഞ്ഞത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ നിലപാടുകൾക്കു സ്ഥിരതയുള്ളയാളാണെന്ന് എറൾ പ്രശംസിച്ചു.
English Summary:
Musk's father says Trump dispute triggered by intense stress, has to end
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.