Activate your premium subscription today
മുംബൈ ∙ 59–ാം വയസ്സിൽ 600 കിലോമീറ്റർ 5 ദിവസത്തിൽ പിന്നിട്ട് നടനും മോഡലുമായ മിലിന്ദ് സോമൻ.‘ദ് ഫിറ്റ് ഇന്ത്യ റണ്ണി’ന്റെ ഭാഗമായാണ് മിലിന്ദ് ദിവസവും 90 കിലോമീറ്റർ സൈക്കിൾ ചവിട്ടിയും 21 കിലോമീറ്റർ ഓടിയും മുംബൈയിൽ നിന്ന് ഗോവയിലെത്തിയത്. ദാദറിലെ ശിവാജി പാർക്കിൽ നിന്ന് കഴിഞ്ഞ 26ന് ആരംഭിച്ച യാത്ര 30ന്
ഏറ്റവും ലളിതവും പ്രയോജനപ്രദവുമായ വ്യായാമമാണ് നടത്തം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പേശികളെ ശക്തിപ്പെടുത്താനും മാനസികാരോഗ്യം മെച്ചപ്പെടുത്താനും നടത്തം സഹായിക്കും. എന്നാൽ മറ്റേതൊരു പ്രവൃത്തിയെയും പോലെ ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ നടത്തം കൊണ്ട് ദീർഘകാലത്തേക്ക് ക്ഷതങ്ങളുണ്ടാവാം. അധികം
∙ ശരീരഭാരം കുറയ്ക്കാൻ ഭക്ഷണം എങ്ങനെ കഴിക്കണം? ഇന്നത്തെ കാലത്ത് ഒരുപാട് സംശയങ്ങളും സംശയനിവാരണങ്ങളും നടന്നുകൊണ്ടിരിക്കുന്നത് എങ്ങനെ ഭാരം കുറയ്ക്കാം എന്നതിനെക്കുറിച്ചാണ്. ഒരുപാട് കുറുക്കുവഴികൾ കാണുന്നുണ്ട്. ഒരുപാട് മെഡിസിനുകളെക്കുറിച്ച് കേൾക്കുന്നുണ്ട്. വ്യായാമത്തിന്റെ ആവശ്യകതയെക്കുറിച്ച്
കുട്ടികൾക്കൊപ്പം വിശ്വശാന്തി ഫൗണ്ടേഷന്റെ യോഗ ദിനാചരണത്തിലും ലഹരി വിരുദ്ധ ക്യാംപെയ്നിലും പങ്കെടുത്ത് നടൻ മോഹന്ലാല്. കൊച്ചി സിയാൽ കൺവെൻഷൻ സെന്ററിൽ നടന്ന യോഗ ദിനാചരണത്തിലാണ് മോഹൻലാൽ പങ്കെടുത്തത്. ഈ യോഗദിനത്തിൽ ഞങ്ങൾ മുന്നോട്ട് വയ്ക്കുന്ന സന്ദേശം ലഹരിവിരുദ്ധ കേരളം എന്നാണെന്ന് മോഹൻലാൽ പറഞ്ഞു."സമൂഹ
രാവിലെ എഴുന്നേറ്റതിനു ശേഷം ശരീരത്തെ ഊർജസ്വലമാക്കാനും പേശികൾ സ്ട്രെച്ച് ചെയ്യാനുമായി ഈ യോഗാസനങ്ങൾ പരീക്ഷിക്കുന്നത് നല്ലതാണ്. ശശാങ്കാസനം യോഗാമാറ്റിൽ മുട്ടു കുത്തി നിന്ന ശേഷം കാൽ മുട്ടുകൾ മടക്കി കാലുകൾ രണ്ടും അകറ്റി പൃഷ്ഠം ––––– ടച്ച് ചെയ്യുന്ന രീതിയിൽ ഇരിക്കുക. ഈ സ്ഥിതിയിൽ ബ്രീതിങ് നോർമല്
നട്ടെല്ലിന്റെ ആയാസത്തിന് ഈ യോഗാസനങ്ങൾ പരീക്ഷിക്കാവുന്നതാണ്. ആർക്കെല്ലാം ചെയ്യാമെന്നും ഈ യോഗാസനങ്ങൾ ആരു ചെയ്യരുതെന്നും മനസ്സിലാക്കിയതിനു ശേഷം പരീക്ഷിക്കാവുന്നതാണ്. സംശയുണ്ടെങ്കിൽ യോഗ അധ്യാപകരുടെ സഹായം തേടണം.
നടുവേദനയ്ക്കു പ്രായപരിധിയില്ല. മുൻപ് നാൽപത് കഴിഞ്ഞാൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ഈ വേദന ഇന്ന് ഇരുപതുകളുടെ ആരംഭത്തിലേ കൂടെക്കൂടും. ഇരിക്കാനോ നടക്കാനോ കിടക്കാനോ പോലും സമ്മതിക്കാത്ത നടുവേദനയെ മെരുക്കാൻ വഴിയുണ്ട്. നട്ടെല്ലിന്റെ മുറുക്കം കുറച്ച്, ശക്തിപ്പെടുത്താൻ ഇനി പറയുന്ന യോഗാസനങ്ങൾ പരീക്ഷിക്കാം.
ആർത്തവ സമയത്ത് വേദന കൂടുതലാണോ? യോഗയിൽ പരിഹാരമുണ്ട്. ഈ യോഗാസനങ്ങൾ പരീക്ഷിച്ചാൽ ആർത്തവം ക്രമമാകാനും വേദന കുറയ്ക്കാനും സാധിക്കും ഭുജംഗാസനം യോഗാ മാറ്റിലേക്ക് കമഴ്ന്നു കിടന്ന് കാലുകൾ ചേർത്തു വച്ച് കാൽപാദം രണ്ടും ബാക്കിലേക്ക് സ്ട്രെച്ച് ചെയ്ത് ചേര്ത്തു വയ്ക്കുക. അതിനുശേഷം കൈകൾ രണ്ടും ബാക്കിലേക്ക് കൊണ്ടു
മനസ്സിന് ശാന്തതയും സമാധാനവും ആർക്കാണ് ഇഷ്ടമല്ലാത്തത്. ടെൻഷനും തിരക്കുകളുമുള്ള ജീവിതശൈലിയിൽ യോഗ കൂടി ഉൾപ്പെടുത്തിയാൽ ഗുണങ്ങൾ ചില്ലറയല്ല. എന്നോ നഷ്ടപ്പെട്ട സന്തോഷവും സമാധാനവും ആരോഗ്യവുമെല്ലാം തിരികെപ്പിടിക്കാൻ ഇനിയും സമയമുണ്ട്. ഈ യോഗാസനങ്ങൾ പരീക്ഷിക്കാം.
പ്രായമാകുന്തോറും സജീവമായി തുടരുക എന്നത് ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് അത്യാവശ്യമാണ്. പ്രായമായവർക്ക് സജീവമായി തുടരാനുള്ള ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ മാർഗമാണ് നടത്തം. ∙ ദിവസം 30 മിനിറ്റെങ്കിലും നടത്തത്തിനായി ചെലവഴിക്കാം, ആഴ്ചയിൽ അഞ്ചു ദിവസം. ശരീരം വിയർക്കുന്ന തരത്തിൽ കൈകൾ വീശി വേഗത്തിലുള്ള
ശരീരത്തിന്റെ അരയ്ക്ക് മുകളിലേക്കുള്ള ഭാഗങ്ങളുടെ കരുത്ത് ഒരാളുടെ രൂപഭംഗിയെ മാത്രമല്ല നിര്ണ്ണയിക്കുക. ആ വ്യക്തിയുടെ കായിക പ്രകടനം, നിത്യജീവിതത്തില് എന്തെങ്കിലും ഭാരം ഉയര്ത്താനും, വലിച്ചു നീക്കാനും തള്ളിമാറ്റാനുമൊക്കെയുള്ള ശേഷി എന്നിവയെ എല്ലാം ഇത് ബാധിക്കും. ശരീരത്തിന്റെ നല്ല പോസ്ച്വര്, ബാലന്സ്,
ശരീരഭാരം കുറയ്ക്കുക എന്നത് പെട്ടെന്ന് സാധിക്കുന്ന ഒരു കാര്യമല്ല. സ്ഥിരത, അച്ചടക്കം, ശരിയായ ശീലങ്ങൾ എല്ലാം ഇതിനാവശ്യമാണ്. ശരീരത്തിലെ ഏതെങ്കിലും പ്രത്യേക ഭാഗത്തെ, ഉദാഹരണമായി വയറിലെ കൊഴുപ്പ് കുറയ്ക്കാനാണ് പലരും ശ്രമിക്കുന്നത്. എന്നാൽ ഇതിനു പകരം ആരോഗ്യവും സുസ്ഥിരവുമായ ശീലങ്ങളിലൂടെ ശരീരത്തിലെ മുഴുവൻ
ജനസംഖ്യയിൽ ഏറിയ പങ്കിനെയും അലട്ടുന്ന പ്രശ്നമാണ് പൊണ്ണത്തടി. ശരീരഭാരം കുറയ്ക്കാൻ ഫലപ്രദമായ മാർഗങ്ങൾ തേടുന്നവർ ധാരാളമുണ്ട്. സമീകൃതഭക്ഷണവും പതിവായ വ്യായാമവും ഒരു പരിധിവരെ ശരീരഭാരം നിയന്ത്രിച്ചു നിർത്താൻ സഹായിക്കും. എന്നാൽ ശരീരഭാരം കുറയ്ക്കാൻ മറ്റ് ചില മാർഗങ്ങളും ഉണ്ട്. അത്താഴശേഷം പിന്തുടരുന്ന ചില
ഭാരം കുറയ്ക്കാനായി എന്തും ചെയ്യാൻ തയ്യാറാണ് നമ്മളിൽ പലരും. അങ്ങനെയുള്ള നമ്മുടെ മുന്നിലേക്ക്, കേൾക്കുമ്പോൾ വളരെ ലളിതം എന്ന് തോന്നുന്ന ഒരു നിർദ്ദേശം വരികയാണ്. അതായത്, ഒരു നേരം അല്ലെങ്കിൽ ഒരു ദിവസം ഒരു തരത്തിലുള്ള ഭക്ഷണം മാത്രം കഴിക്കുക. ഇന്ന് പഴങ്ങൾ ആണെങ്കിൽ നാളെ ചിക്കൻ. മറ്റന്നാൾ അരി. അങ്ങനെ ഒരേ ഒരു
ശരീരഭാരം കുറയ്ക്കാൻ വേണ്ടി നാം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് നിയന്ത്രിക്കുന്നത് ലളിതമായ യുക്തിയാണ്. പക്ഷേ, രാത്രിയിലെ അത്താഴം ഉപേക്ഷിക്കുക എന്ന കുറുക്ക് വഴിയാണ് പലരും ഇതിനായി പ്രയോഗിക്കുക. എന്നാൽ ഇത്തരത്തിൽ അത്താഴം മുടക്കുന്നത് ശരീരത്തിന് ഗുണത്തെക്കാൾ ഏറെ ദോഷമേ ചെയ്യൂ എന്ന് ആരോഗ്യ വിദഗ്ധർ
കോട്ടയം ∙ ദിവസവും രാവിലെ ഒരുമണിക്കൂറോളം നീന്തൽ 5 കിലോമീറ്റർ ഓട്ടം, രണ്ട് മണിക്കൂർ സ്വന്തം ജിംനേഷ്യത്തിൽ വർക്ക് ഔട്ട്, മുക്കാൽ മണിക്കൂർ മെഡിറ്റേഷൻ എഴുപത്തേഴ് വയസ്സുകാരി പങ്ങട വയലുങ്കൽ അന്നമ്മ ട്രൂബിന്റെ ദിനചര്യയാണിത്. സമപ്രായക്കാരായവർക്കായാണു വ്യായാമത്തിനു നീന്തൽകുളം നിർമിച്ചത്. 60,70 വയസ്സ്
രാവിലത്തെ ദിനചര്യ ഒരു ദിവസത്തെ ആരോഗ്യമുള്ളതും പ്രൊഡക്ടീവും ആക്കും. നല്ല ശീലങ്ങൾ പിന്തുടരുന്നത് ഊർജമേകുന്നതോടൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കും. പോഷകസമൃദ്ധമായ ഭക്ഷണം, ചെറുനടത്തം തുടങ്ങി ചെറുതെങ്കിലും സ്ഥിരമായ ശീലങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളാണ് എങ്കിൽ
ചൂടുകാലത്ത് ഡയറ്റ് എത്രത്തോളം നന്നായി കൊണ്ടുപോകാൻ കഴിയും? പലർക്കും നല്ല രീതിയിൽ പൊയ്ക്കൊണ്ടിരുന്ന ഡയറ്റ് കൈവിട്ടുപോകുന്നത് വേനൽകാലത്താണ്. ഈ തെറ്റുകൾ നിങ്ങൾ ചെയ്യുന്നുണ്ടെങ്കിൽ സൂക്ഷിക്കണം, കുറഞ്ഞ ഭാരം ഒറ്റയടിക്ക് കൂടും.പുറത്ത് ചൂട് കൂടുന്നതിനനുസരിച്ച് നമ്മുടെ ഭക്ഷണശീലങ്ങളിലും അറിഞ്ഞോ അറിയാതെയോ പല
നൂറ്റിയിരുപത് എന്നത് ആൽബർട്ട് ഗോൾഡനു വെറുമൊരു സംഖ്യയല്ല. നാലു വർഷം മുൻപ് ശരീരഭാരം നോക്കിയപ്പോൾ വെയിങ് മെഷിനീൽ തെളിഞ്ഞതാണ്. മൂപ്പത്തിയഞ്ചാം വയസ്സിൽ ശരീരഭാരം നൂറു കടന്നപ്പോഴാണ് ആരോഗ്യത്തെക്കുറിച്ച് ഗൗരവമായി ആൽബർട്ട് ചിന്തിച്ചുതുടങ്ങിത്. കാൽമുട്ടിലെ വേദനയും നടക്കുമ്പോഴുണ്ടാകുന്ന കിതപ്പുമെല്ലാമാണ്
കൊറിയയിലെ പ്രശസ്ത വ്യക്തിത്വങ്ങളെ ശ്രദ്ധിച്ചിട്ടില്ലേ. നന്നായി മെലിഞ്ഞ് സുന്ദരമായ ശരീരം ഉള്ളവരാണവർ. ചിട്ടയായ ഭക്ഷണരീതി, കഠിനവ്യായാമം, ചിട്ടയായ ജീവിതരീതി ഇതെല്ലാമാണ് അവരുടെ ഫിറ്റ്നെസിന്റെ രഹസ്യം. ആരോഗ്യകരമായ ഭക്ഷണക്രമം, പതിവായ വ്യായാമം, സ്ഥിരത ഇവയെല്ലാം കൊറിയക്കാരെ ശരീരഭാരം കുറയ്ക്കാനും ഫിറ്റ്നെസ്
മികച്ച ഒരു വ്യായാമമായിട്ടാണ് നടപ്പിനെ എല്ലാവരും പരിഗണിക്കുന്നത്. ദിവസവും നടക്കുന്നുണ്ടെങ്കില് പിന്നെ ഒന്നും പേടിക്കാനില്ലെന്ന ഒരു ധാരണ പലര്ക്കും ഉണ്ട് താനും. എന്നാല് പരിപൂര്ണ്ണമായ ഫിറ്റ്നസിന് നടപ്പ് മാത്രം പോരെന്നും ഇതിനൊപ്പം സ്ട്രെങ്ത് ട്രെയ്നിങ് പോലുള്ള വ്യായാമങ്ങള്
ദിവസം മുഴുവൻ ഊർജം നിലനിർത്താൻ രാവിലെയുളള നടത്തം സഹായിക്കും. നിരവധി ആരോഗ്യഗുണങ്ങളാണ് നടത്തത്തിനുള്ളത്. ശരീരഭാരം നിയന്ത്രിച്ചു നിർത്താനും ഹൃദയത്തെ ശക്തിപ്പെടുത്താനും ഉപാപചയരോഗങ്ങൾ അകറ്റാനും ശ്വസനാരോഗ്യം മെച്ചപ്പെടുത്താനും നടത്തം സഹായിക്കും.എന്നാൽ നടത്തത്തിനു മുൻപ് ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
6 മാസം കൊണ്ട് രജിഷ വിജയൻ കുറച്ചത് 15 കിലോ ഭാരമാണ്. കേള്ക്കുമ്പോൾ അതിശയം തോന്നുമെങ്കിൽ സംഗതി സത്യമാണ്. കഴിഞ്ഞ ദിവസം രജിഷയുടെ ട്രെയിനറും ആലപ്പുഴ ജിംഖാന സിനിമയ്ക്കു വേണ്ടി താരങ്ങളെ ട്രെയിൻ ചെയ്യിച്ച കോച്ചുമായ അലി ഷിഫാസ് ആണ് ഈ ട്രാൻസ്ഫർമേഷൻ പോസ്റ്റ് പങ്കുവച്ചത്. '2024ൽ ഖാലിദ് റഹ്മാൻ നിർദേശിച്ച
ഇന്ന് വളരെ പ്രചാരമേറിയ രണ്ട് ഭക്ഷണരീതികളാണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങും കീറ്റോ ഡയറ്റും. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഈ രണ്ടു ഡയറ്റുകൾക്കും അവയുടേതായ ഗുണങ്ങളുണ്ട്. ഒരാളുടെ ജീവിതശൈലിയും ലക്ഷ്യങ്ങളും അനുസരിച്ച് അനുയോജ്യമായ ഡയറ്റ് തെരഞ്ഞെടുക്കാം. ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങ് എന്തു കഴിക്കുന്നു
റിമി ടോമിയുടെ വർക്ഔട്ട് വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമത്തിൽ വൈറൽ. എവിടെയാണെങ്കിലും, എങ്ങനെയാണെങ്കിലും, ഏത് അവസ്ഥയിലാണെങ്കിലും വ്യായാമം ചെയ്യാനുള്ള വഴി എന്തായാലും ഞാൻ കണ്ടെത്തും എന്ന കുറിപ്പോടുകൂടിയാണ് റിമി തന്റെ വിഡിയോ പങ്കുവച്ചത്. ഇതിനു മുൻപും ഫിറ്റ്നസ്സുമായി ബന്ധപ്പെട്ട ധാരാളം വിഡിയോകളും ഫോട്ടോയും
Results 1-25 of 871