ADVERTISEMENT

ഹൃദയാഘാതം വന്ന രോഗികളിൽ സ്ഥിരമായ വ്യായാമത്തിലൂടെ പലവിധ ആന്തരിക പ്രവർത്തനങ്ങളും മാറുന്നതായി കാണാറുണ്ട്.

1. രക്തസമ്മർദം കുറയുന്നു

2. രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നു

3. രക്തത്തിലെ കൊഴുപ്പിന്റെ ഘടന ഗുണപരമായി മാറുന്നു

4. രക്തം കട്ടപിടിക്കുന്നതിനുള്ള സാധ്യത കുറയുന്നു.

5. എൻഡോത്തിലിയത്തിന്റെ പ്രവർത്തനം ശരീരത്തിനു ഗുണപരമായ രീതിയിൽ ഭേദപ്പെടുന്നു

6. പാരാസിംപതറ്റിക് ഞരമ്പിന്റെ പ്രവർത്തനം മെച്ചപ്പെടുന്നു

7. ഹൃദയധമനികൾക്ക് തടസ്സമുള്ള രോഗികൾ സ്ഥിരമായി വ്യായാമം ചെയ്താൽ നെഞ്ചുവേദനയുണ്ടാകാനുള്ള സാധ്യത കുറയും

ആഴ്ചയിൽ കുറഞ്ഞത് അഞ്ചു ദിവസം 20മുതൽ 60 മിനിറ്റു വരെ വ്യായാമം ചെയ്യണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com