sections
MORE

കുഞ്ഞുമായി വർക്ഔട്ട് ചെയ്യുന്ന ശിവദ; ട്രെയിനർ സുഹൃത്തായാലുള്ള ഗുണം ഇതെന്നു താരം

shivada-workout
SHARE

കുഞ്ഞുമായി ജിമ്മിൽ വർക്ഔട്ട് ചെയ്യുന്ന ശിവദയുടെ വിഡിയോ ഏറ്റെടുത്ത് ആരാധകർ. ജയസൂര്യ നായകനായ സുസുസുധി വാത്മീകം എന്ന ചിത്രത്തിലെ നായിക വേഷത്തിലൂടെ ശ്രദ്ധേയായ ശിവദ ആദ്യത്തെ കൺമണിയുടെ വരവോടെയാണ് സിനിമയിൽ നിന്ന് ചെറിയ ഇടവേള എടുത്തത്.

ഫിറ്റ്നസ് വീണ്ടെടുക്കുന്നതിനായി കഠിനമായ വർക്ക്ഔട്ടുകളാണ് താരം പരിശീലിക്കുന്നത്. ഇതിന്റെ വിഡിയോ ശിവദ തന്നെയാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതും.

കുഞ്ഞിനെ ട്രെയിനറുടെ കൈയിൽ ഏൽപ്പിച്ചിട്ടാണ് താരത്തിന്റെ വർക്ഔട്ട്. ട്രെയിനർ അടുത്ത സുഹൃത്തായാൽ ഇതാണ് ഗുണമെന്നാണ് വിഡിയോ പങ്കുവച്ച് ശിവദ കുറിച്ചിരിക്കുന്നത്.

English Summary: Actor Shivada's workout in Jim

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
FROM ONMANORAMA