എന്റെ ഫിറ്റ്നസിനു പിന്നിലെ രഹസ്യം ഇതാണ്; വിഡിയോയുമായി നടി ശ്രുതിലക്ഷ്മി

celebrity fitness
SHARE

അഭിനേതാക്കളെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമായ ഒന്നാണ് ബോഡി ഫിറ്റ്നസ്. വിവാഹശേഷവും ഫിറ്റ്നസിന് വളരെ പ്രാധാന്യം നൽകുന്ന നടിയാണ് ശ്രുതിലക്ഷ്മി. താൻ  ഫിറ്റ്നസിനു പ്രാധാന്യം കൊടുക്കാൻ തുടങ്ങിയിട്ട് ഏതാണ്ട് ആറേഴു വർഷമേ ആയിട്ടുള്ളുവെന്ന് ശ്രുതി പറയുന്നു. പ്ലസ്ടുവിനു പഠിക്കുമ്പോഴാണ് റോമിയോയിൽ അഭിനയിക്കുന്നത്. ആ സമയത്ത് അത്യാവശ്യം വണ്ണമുള്ള കൂട്ടത്തിലായിരുന്നു. 

സ്ട്രെങ്തനിങ് വ്യായാമങ്ങളാണ് ജിമ്മിൽ കൂടുതലായി ചെയ്യുന്നത്. ഇപ്പോൾ കാണുന്നവരെല്ലാം പറയുന്നുണ്ട് ശ്രുതി നല്ല മാറ്റമാണല്ലോ... ഫിലിമിൽ കാണുന്ന പോലെയേ അല്ലല്ലോ എന്നൊക്കെ. 

ശ്രുതിയുടെ വർക്ഔട്ട്, ഫിറ്റ്നസ് വിഡിയോ കാണാം

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA