ആറു മാസം കൊണ്ട് 15 കിലോ വരെ കുറയ്ക്കാം; ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ് രീതി പരിചയെപ്പെടുത്തി ലക്ഷ്മി നായർ

lekshmi nair
Photo credit : Social Media
SHARE

വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിന് ഫിറ്റ്‌നസ് ഫ്രീക്കുകള്‍ക്കിടയില്‍ ആരാധകര്‍ ഏറെയുണ്ട്. ഇടവിട്ട് ഭക്ഷണം കഴിക്കുകയും ഉപവസിക്കുകയും ചെയ്യുന്ന രീതിയാണിത്. ഏതുതരം ഭക്ഷണം കഴിക്കണം എന്നതിനു പകരം എപ്പോള്‍ കഴിക്കണം എന്നതിനാണ് ഈ രീതിയില്‍ പ്രാധാന്യം. സമീറ റെഡ്ഡി ഉള്‍പ്പെടെയുള്ള ഒട്ടേറെ സെലിബ്രിറ്റികള്‍ ഇന്റര്‍മിറ്റന്റ് ഫാസ്റ്റിങ്ങിന്റെ ഉപയോക്താക്കളാണ്.

ഏറ്റവും എളുപ്പത്തില്‍ വണ്ണം കുറയ്ക്കാന്‍ സഹായിക്കുന്ന ഈ ഡയറ്റ് രീതി വിഡിയോയിലൂടെ പങ്കുവയ്ക്കുകയാണ് ലക്ഷ്മി നായര്‍. കൃത്യമായി ചെയ്താല്‍ ഒരു മാസത്തില്‍ മൂന്നു കിലോ വരെ കുറയ്ക്കാനാകുമെന്ന് ലക്ഷ്മി പറയുന്നു. ആറു മാസം കൊണ്ട് 15 കിലോ വരെ കുറയ്ക്കാം. തന്റെ മകളും മരുമകനും പരീക്ഷിച്ച് വിജയിച്ചതാണ് ഈ മാര്‍ഗമെന്നും ലക്ഷ്മിയുടെ ഗ്യാരണ്ടി. യൂട്യൂബ് പേജിലൂടെയാണ് ഡയറ്റ് പരിചയപ്പെടുത്തുന്നത്.

വിഡിയോ കാണാം

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

മിസൈൽ മുനകൂർപ്പിച്ച് കൊറിയകൾ; കോവിഡ് ഒതുങ്ങും മുമ്പ് വരുമോ ‘കൊറിയൻ യുദ്ധം’?

MORE VIDEOS
FROM ONMANORAMA