108 റൗണ്ട് സൂര്യനമസ്കാരത്തിനു ശേഷം ശിവദ; സദ്യയും പായസവും അടങ്ങിയ ചീറ്റ് വീക്ക് കഴിഞ്ഞു

sshivada
ശിവദ
SHARE

ഫിറ്റ്നസിന്റെ കാര്യത്തിൽ അതീവ ശ്രദ്ധ കൊടുക്കുന്ന നടിയാണ് ശിവദ. തന്റെ വർക്ഔട്ട് ചിത്രങ്ങളും വിഡിയോകളുമൊക്കെ പലപ്പോഴും സമൂഹമാധ്യമത്തിലൂടെ പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ഓണാഘോഷത്തിന്റെ ചീറ്റ്‌വീക്കിനു ശേഷം വർക്ഔട്ടിന്റെ ലോകത്തേക്കു കടന്ന ചിത്രങ്ങളാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഓണ സദ്യയും പായസവും അടങ്ങിയ ഒരാഴ്ചത്തെ ഓണാഘോഷത്തിന് ശേഷം ഫിറ്റ്നസിലേക്കു മടങ്ങി. ഓണാവധിക്കു ശേഷം ഇന്ന് രാവിലെ തുടങ്ങിയ സൂര്യമനസ്കാരത്തിൽ ഒരു മണിക്കൂർ ഒൻപത് മിനിറ്റുകൊണ്ട് 108 റൗണ്ടുകൾ പൂർത്തിയാക്കി. 108 റൗണ്ടുകൾ തുടർച്ചയായി ചെയ്തിട്ട് ഒരു വർഷത്തിലേറെയായെന്നു ശിവദ സമൂഹമാധ്യമത്തിലെഴുതിയ കുറിപ്പിൽ പറയുന്നു’. 

English Summary : Sshivada's Surya namaskar after onam celebration

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FITNESS & YOGA
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

തമാശയിൽ തുടങ്ങിയത് അനുഗ്രഹമായി | Johny Antony | Candid Talks

MORE VIDEOS
FROM ONMANORAMA