ADVERTISEMENT

പുതിയ വർക്കൗട്ട് വിഡിയോ പങ്കുവച്ച് മോഹൻലാല്‍. ‘Exercise daily for a healthy body’ എന്നാണ് വിഡിയോയ്ക്കൊപ്പം താരം കുറിച്ചിരിക്കുന്നത്. മോഹൻലാല്‍ വ്യായാമത്തിന് എത്രത്തോളം പ്രാധാന്യം കൊടുക്കുന്നുണ്ടെന്നത് വിഡിയോയില്‍ നിന്ന് വ്യക്തമാകും.

‘ഞാൻ എത്തുന്നതിനു മുമ്പേ അദ്ദേഹം അവിടെ എത്തിയിരുന്നു, ഞാൻ അവിടുന്ന് പോന്നപ്പോഴും അദ്ദേഹം വർക്ഔട്ട് ചെയ്യുകയായിരുന്നു’ എന്നാണ് പൃഥിരാജ് മോഹൻലാലിന്റെ ഈ വിഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്. 

English Summary : Actor Mohanlal's workout video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com