80 കിലോയിൽ നിന്ന് 68ലേക്ക്; രണ്ടര മാസം കൊണ്ട് 12 കിലോ കുറച്ച് മാലാ പാർവതി

maala parvathi
Photo Credit: Instagram
SHARE

ശരീരഭാരം 80 കിലോയിൽ നിന്ന് 68ലേക്ക് കുറച്ച് ചലച്ചിത്രതാരം മാലാ പാർവതി. മാർച്ച് 12 നു തുടങ്ങിയ വർക്ഔട്ടിലൂടെ ജൂൺ 3 എത്തിയപ്പോഴേക്കും 12 കിലോയാണ് താരം കുറച്ചിരിക്കുന്നത്.

‘പ്രായം 50 കഴിഞ്ഞാൽ ജിമ്മിലുള്ള വർക്ഔട്ട് ബുദ്ധിമുട്ടാണ്. പക്ഷേ ആ സ്ഥലവും പരിശീലകരും അസാധ്യമെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ പ്രേരിപ്പിക്കും’– ട്രാൻസ്ഫർമേഷൻ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് സമൂഹമാധ്യമത്തിൽ താരം കുറിച്ചു. ശരീരഭാരം കുറയ്ക്കാൻ തനിക്ക് പ്രചോദനമായവർക്കും പരിശീലകർക്കും നന്ദിയും താരം കുറിച്ചിട്ടുണ്ട്.

നടി റീനു മാത്യുസും റീബ ജോണും അഭിനന്ദനങ്ങളും അറിയിച്ചിട്ടുണ്ട്. 

Content Summary: Maala Parvathi transformationa nad weight loss tips

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS