‘ഞാന്‍ എന്താണോ അതു ഞാൻ ഇഷ്ടപ്പെടുന്നു’; ജിമ്മിൽ നിന്നുള്ള ചിത്രങ്ങളുമായി അഭയ ഹിരൺമയി

abhaya hiranmayi
Photo Credit: Instagram
SHARE

മലയാളത്തിന്റെ പ്രിയയുവഗായികയാണ് അഭയ ഹിരൺമയി. തന്റെ പുത്തൻ വിശേഷങ്ങളും ചിത്രങ്ങളും വിഡിയോകളുമൊക്കെ അഭയ സോഷ്യൽ മീഡിയയിൽ ആരാധകർക്കായി പങ്കുവയ്ക്കുക പതിവാണ്. അടുത്തിടെ സംഗീത സംവിധായകൻ ഗോപിസുന്ദറുമായി പിരിഞ്ഞതിന്റെ കാരണങ്ങള്‍ അഭയ ഒരു ചാനൽ പരിപാടിയിൽ വെളിപ്പെടുത്തിയതും ചർ‌ച്ചയായിരുന്നു.

ഇപ്പോഴിതാ, അഭയ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച തന്റെ പുതിയ ചിത്രങ്ങളാണ് വൈറൽ. ജിമ്മിൽ നിന്നുള്ള ഈ ചിത്രങ്ങൾ‘I love who I’m ,Toughness is in the soul and spirit, NOT in the MUSCLES! Get fit with team BodyFit’ എന്ന കുറിപ്പോടെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Content Summary: Abhaya Hiranamayi's workout photos

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS