ഏതു പ്രായക്കാർക്കും സുഖമായി ചെയ്യാവുന്ന ഒന്നാണ് സൂക്ഷ്മ വ്യായാമങ്ങൾ. ഒരു ദിവസം നന്നായി തുടങ്ങാനും കൂടുതൽ ഫലപ്രദമാക്കാനും വ്യായാമം നമ്മളെ സഹായിക്കും. തല മുതൽ കാലു വരെയുള്ള ഓരോ ഭാഗങ്ങളെയും അയച്ചിടുക മൂലം മസിലുകൾക്കും ജോയിന്റുകൾക്കും സുഗമമായി പ്രവർത്തിക്കാൻ സാധിക്കും എന്നുള്ളതാണ് സൂക്ഷ്മ വ്യായാമത്തിന്റെ പ്രത്യേകത.
ചെയ്യുന്ന വിധം അറിയാം
Content Summary: Sukshma vyayama Yoga