Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്റെ ഫിറ്റ്നസ് മന്ത്ര

navya-fitness

സന്തോഷമായി ഇരിക്കുക എന്നതാണ് ഫിറ്റ്നസിന് ഞാൻ കാണുന്ന നിർവചനം. ഇഷ്ടമുള്ള ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ച് വണ്ണം കുറച്ചു ജീവിച്ചാൽ ഫിറ്റ്നസ് ലഭിക്കുമെന്നു കരുതുന്നില്ല. ഏറ്റവും ഇഷ്ടപ്പെടുന്ന കാര്യങ്ങൾ ചെയ്യുക. മനസ്സിൽ സന്തോഷം ആണെങ്കിൽ ശരീരത്തിനു തനിയെ സന്തോഷം ലഭിക്കും.

പോസിറ്റീവായി ചിന്തിക്കാൻ കഴിയുന്നവർക്ക് ഉൻമേഷവും സന്തോഷവും കൂടും. നൃത്തം ചെയ്യുന്ന ആൾക്ക് അതു ശരീരത്തിന്റെ മാത്രമല്ല, മനസ്സിന്റെ കൂടി സന്തോഷമാണ്.

Your Rating: