ADVERTISEMENT

ദേശിയ ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ. ആരോഗ്യ മേഖല ഏറ്റവും വലിയ പ്രതിസന്ധി നേരിടുന്ന ഇക്കാലത്ത് ഈ ദിനാചരണത്തിന് പ്രസക്തിയേറെയാണ്. കോവിഡിനെതിരെ അഹോരാത്രം പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരെ ഒരിക്കലും മറക്കാൻ പാടില്ലെന്നും താരം പറയുന്നു.

ഉണ്ണി മുകുന്ദന്റെ വാക്കുകൾ:

മഹാമാരിയുടെ ഈ കാലത്ത് രാപ്പകലില്ലാതെ ജോലി ചെയ്യുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി. നിങ്ങളുടെ സേവനമാണ് ലോകത്തെ തന്നെ ഇന്ന് പിടിച്ചു നിറുത്തുന്നത്. കയ് മെയ് മറന്നു ആതുരസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ആശംസകള്‍. മറക്കില്ല ഒരിക്കലും.

English Summary : Unni Mukundan Doctor's Day Wish

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com