കോവിഡ്; ഗർഭിണികൾ ശ്രദ്ധിക്കേണ്ടതും ചെയ്യേണ്ടതും

pregnancy-covid
SHARE

കോവിഡ് കാലത്തെ ഗര്‍ഭധാരണത്തെ കുറിച്ച് ആശങ്കകള്‍ ഏറെയാണ്‌. എന്നാല്‍ ഗര്‍ഭിണികളെയും ഗര്‍ഭസ്ഥശിശുക്കളെയും കൊറോണ വൈറസ് എങ്ങനെയാണ് മാരകമായി ബാധിക്കുന്നത് എന്നത് സംബന്ധിച്ച് പഠനങ്ങള്‍ നടന്നു വരികയാണ്. ഇതുവരെയുള്ള പഠനത്തില്‍ കൊറോണ വൈറസ് ഗര്‍ഭിണികളില്‍ മാരകമായ രോഗലക്ഷണങ്ങള്‍ കാണിച്ചതായി റിപ്പോര്‍ട്ട്‌ ഇല്ല. എങ്കില്‍ പോലും ഗര്‍ഭിണികള്‍ ഈ സമയം ഏറെ ശ്രദ്ധിക്കണം എന്നത് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുന്നുണ്ട്.

ഗര്‍ഭകാലത്ത് പരമാവധി സാമൂഹികഅകലം സൂക്ഷിക്കുക, മാസ്ക് ധരിക്കുക തുടങ്ങിയ നിര്‍ബന്ധമായും പാലിക്കണം. IVF  പോലെയുള്ള ചികിത്സകള്‍ ചെയ്യുന്നവര്‍ ഫോണ്‍ വഴി ഡോക്ടറോട് സംസാരിക്കാന്‍ സാധിക്കുന്നെങ്കില്‍ അത് ചെയ്യുക. ആശുപത്രി സന്ദര്‍ശനം ആവശ്യം ഇല്ലെങ്കില്‍ ഒഴിവാക്കുകയും വേണം. 

നല്ലയുറക്കം, ആരോഗ്യകരമായ ആഹാര ശൈലികള്‍, ലഘുവ്യായാമങ്ങള്‍ എന്നിവ ശീലിക്കുക. മരുന്നുകള്‍ വാങ്ങാന്‍ ഡോര്‍ ഡെലിവറി സൗകര്യം പ്രയോജനപ്പെടുത്തുകയും ചെയ്യാം. 

English Summary : Pregnancy during COVID-19

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA