സ്തനാർബുദം: സംശയങ്ങളും ആശങ്കകളും അകറ്റാം; വെബിനാർ 22ന്, റജിസ്റ്റർ ചെയ്യാം

breast-cancer-webinar-article-image
SHARE

രോഗത്തെ ഭയക്കുകയല്ല, ജാഗ്രതയോടെ സമീപിക്കുകയാണ് വേണ്ടതെന്നു വിദഗ്‌ധർ. അർബുദരോഗികളിൽ ഏഴിൽ ഒരാൾക്കു സ്‌തനാർബുദമാണെന്നാണ് കണക്കുകൾ. സ്‌തനാർബുദത്തെ പ്രതിരോധിക്കാനും ബാധിച്ചാൽ ഫലപ്രദമായ ചികിൽസയിലൂടെ നിയന്ത്രിക്കാനുമാണ് തയാറെടുക്കേണ്ടത്.

മനോരമ ഒാൺലൈനും ആലുവ രാജഗിരി ആശുപത്രിയും ചേർന്നു സംഘടിപ്പിക്കുന്ന സ്തനാർബുദ അവബോധ വെബിനാർ ഒക്ടോബർ 22 ന് രാവിലെ 11.30 മുതൽ. 

breast-cancer-webinar-speakers-article-image


രാജഗിരി ആശുപത്രിയിലെ മെഡിക്കൽ ഓങ്കോളജി കൺസൽറ്റന്റ് ഡോ.സഞ്ജു സിറിയക്, സർജിക്കൽ ഓങ്കോളജി കൺസൽറ്റന്റ് ഡോ.ടി.എസ്.സുബി, റേഡിയേഷൻ ഒാങ്കോളജി കൺസൽറ്റന്റ് ഡോ. ജോസ് പോൾ, റേഡിയോളജി ബ്രെസ്റ്റ് ഇമേജിങ് ആൻഡ് ഇന്റർവെൻഷൻസ് കൺസൽറ്റന്റ് ഡോ. ടീന സ്ലീബ എന്നിവർ സംശയങ്ങൾക്കു മറുപടി നൽകും. സ്തനാർബുദ പ്രതിരോധം, രോഗ നിർണയം, ചികിത്സ എന്നിവ ചർച്ച ചെയ്യുന്ന വെബിനാറിൽ റജിസ്റ്റർ ചെയ്യാൻ സന്ദർശിക്കുക www.manoramaonline.com/health

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA