പാർക്കിൻസൺസ് രോഗത്തിൽ നിന്നും ഫലപ്രദമായ അതിജീവനം, അറിയേണ്ടതെല്ലാം

qkdoc-parkinson-s-disease-webinar
SHARE

കോഴിക്കോട് ആസ്റ്റർ മിംസ്, മലയാള മനോരമ ക്വിക് ഡോക്കുമായ് സഹകരിച്ച്  പാർക്കിൻസൺസ് രോഗത്തിന് ഫലപ്രദമായ ചികിത്സയായ ഡീപ് ബ്രെയിൻ സ്റ്റിമുലേഷൻ ചികിത്സാ രീതിയെക്കുറിച് ഒക്ടോബർ 19 ന് ഉച്ചകഴിഞ്ഞ്  3 മണിക്ക് സൗജന്യ ഓൺലൈൻ സെമിനാർ സംഘടിപ്പിക്കുന്നു. തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണൻ ഓൺലൈൻ സെമിനാർ ഉദ്ഘാടനം ചെയ്യും.

കോഴിക്കോട് ആസ്റ്റർ മിംസ് സീനിയർ കൺസൾറ്റൻറ് ന്യുറോളജിസ്റ്റും പാർക്കിൻസൺസ് & ഡി ബി എസ്‌ സ്പെഷ്യലിസ്റ്റുമായ ഓൺലൈൻ വെബിനാർ ഡോ. സുജിത് ഓവല്ലത്ത് നയിക്കും. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനുമായ് താഴെകാണുന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

രജിസ്റ്റർ ചെയ്യുവാൻ വിളിക്കൂ 7012612323 

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN HEALTH NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA