അപസ്മാരം ഭേദമാക്കാം; നൂതന ചികിത്സാ രീതികളെ പരിചയപ്പെടുത്താന്‍ വെബിനാര്‍

epilepsy webinar
ഡോ. സച്ചിന്‍ സുരേഷ് ബാബു
SHARE

ലോക അപസ്മാര ദിനത്തോടനുബന്ധിച്ച് അപസ്മാര രോഗത്തെ പൂര്‍ണമായി നിയന്ത്രിച്ച് നിര്‍ത്തുവാനോ ഭേദമാക്കുവാനോ സാധിക്കുന്ന ചികിത്സാ രീതികളെയും ശസ്ത്രക്രിയാ രീതികളെയും പരിചയപ്പെടുത്തുന്ന സൗജന്യ വെബിനാര്‍ നവംബര്‍ 18 ബുധനാഴ്ച നടക്കുന്നു. മലയാള മനോരമ ക്വിക്‌ഡോക്.കോമിന്റെ നേതൃത്വത്തില്‍ ആസ്റ്റർ മിംസ് കോഴിക്കോടുമായി ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ വെബ്ബിനാറില്‍ അപസ്മാര ചികിത്സാ രംഗത്ത് ശ്രദ്ധേയനും എപ്പിലെപ്‌സി സ്‌പെഷ്യലിസ്റ്റുമായ പ്രമുഖ ന്യൂറോളജിസ്റ്റ് ഡോ. സച്ചിന്‍ സുരേഷ് ബാബു ക്ലാസ്സ് നയിക്കും. 

ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡോക്ടറോട് സംശയങ്ങള്‍ നേരിട്ട് ചോദിക്കുവാനുള്ള അവസരവും ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കുക: 9072005841.

English Summary : Epilepsy webinar

ഡോക്ടറുടെ ആദ്യ ടോക്കൺ ലഭിക്കേണ്ടേ? റജിസ്റ്റർ ചെയ്യൂ, ഇപ്പോൾതന്നെ

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WELL BEING
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA